മൊറാഴ: മോറാഴ കോളേജ് സെൽഫ് ഫിനാൻസിങ്ങ് കോളേജ് സ്റ്റാഫ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ യൂണിറ്റ് കൺവെൻഷനും കുടംബ സംഗമവും സംഘടിപ്പിച്ചു. കൺവെൻഷൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് നന്ദനൻ മാസ്റ്റർ മുഖ്യാതിഥി ആയി. കുടുംബ സംഗമം കോളേജ് ചെയർമാൻ മുരളീധരൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ നേട്ടം ഉണ്ടാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
Morazha College SFCTSA Unit Convention and Family Reunion organized